Viswa Kala Sahithya Sangam 2nd Anniversary on 05 Jan 2020
വിശ്വകര്‍മ്മ കലാ സാഹിത്യസ൦ഘത്തിന്റെ (02) രണ്ടാം വാര്‍ഷികാഘോഷം ഈ മാസം ജനുവരി 05 ഞായറാഴ്ച, ഏറണാകുളത്ത് അഞ്ചുമന ദേവിക്ഷേത്രത്തില്‍ വച്ച് നടക്കും
കലാപരിപാടികള്‍, ചിത്രശില്പ്പശാല, തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ള വിശ്വകര്‍മ്മജരായ കലാകാരന്മാര് പരിപാടി അവതരിപ്പിക്കും






Awesome post! Keep up the great work! 🙂