National Viswakarmma Federation State conference on November 10
The National Viswakarmma Federation, all-India movement for the integration of Vishwakarmajas and achieving social justice, state conference will be held on November 10 at Anchumana Devi Temple, Edapally in Ernakulam.
………………………………………………………………………………………………………………………………………………………………….
നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ സംസ്ഥാന സമ്മേളനം
വിശ്വകർമ്മജരെ ഏകോപിപ്പിക്കുന്നതിനും സാമൂഹ്യനീതി നേടിയെടുക്കുന്നതിനും വേണ്ടി പിറവിയെടുത്ത അഖിലേന്ത്യാ പ്രസ്ഥാനമായ നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ സംസ്ഥാന സമ്മേളനം എറണാകുളം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നവംബർ 10 ന് നടക്കും.
Recommended Posts

Viswa Kala Sahithya Sangam 2nd Anniversary on 05 Jan 2020
January 4, 2020



