One day workshop and leadership meeting by Viswakarmma Samudaya Koottayma
One day workshop and leadership meeting organized by “Viswakarmma Samudaya Koottayma” will be held at Kayamkulam in December 2019. State & central leaders will participate in this workshop organized by the community for strengthening the unity of the Viswakarmma community in Kerala and giving proper direction to the community.
……………………………………………………………………………………………………………………………………………………………………….
ഏകദിന ശില്പശാലയും നേതൃസംഗമവും
വിശ്വകർമ്മ സമുദായ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലയും നേതൃസംഗമവും 2019 ഡിസംബറിൽ കായംകുളത്ത് നടക്കുന്നു. കേരളത്തിലെ വിശ്വകർമ്മ സമുദായത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് സമുദായത്തിന് ശരിയായ ദിശാബോധം നൽകുന്നതിനായി സമുദായ കൂട്ടായ്മ സംഘടിപ്പിക്കുന്ന ശില്പശാലയിൽ കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Recommended Posts

Viswa Kala Sahithya Sangam 2nd Anniversary on 05 Jan 2020
January 4, 2020




jai vishwakarma Jai vigjan
I would like to appreciate each and everybody who behind the web site creation of Vishwakarma online Group and spend their valuable time on the welfare of our community. God vishwakarma bless you all always
with regards
Mohan achary